tag:blogger.com,1999:blog-37551657.post4033864053959167351..comments2023-05-17T06:57:19.834-07:00Comments on സുല്ലിന്സ്വന്തം | Sullsown: ജീവനില്ല്ലാത്ത മതംസുല് |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger12125tag:blogger.com,1999:blog-37551657.post-25110911913388632122008-09-16T15:19:00.000-07:002008-09-16T15:19:00.000-07:00ജീവനു മതമില്ലത്രേ..എനിക്കതറിയില്ലായിരുന്നു.എങ്കില്‍...ജീവനു മതമില്ലത്രേ..
എനിക്കതറിയില്ലായിരുന്നു.
എങ്കില്‍ ഞാനും പറഞ്ഞേനെ
ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?

ഈ വരികളാ എനിക്ക് ഇഷ്ടപ്പെട്ടത്. നല്ല കവിത.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-37551657.post-15119194332216085162008-06-26T22:47:00.000-07:002008-06-26T22:47:00.000-07:00ആ പാഠത്തെ വിമര്‍ശിക്കേണ്ട കാര്യമെന്താണെന്നു എനിക്ക...ആ പാഠത്തെ വിമര്‍ശിക്കേണ്ട കാര്യമെന്താണെന്നു എനിക്ക് മനസ്സിലാവുന്നില്ല.. എവിടെയാണതില്‍ മതവിരുദ്ധ സ്റ്റേറ്റ്മെന്റ്സ്?Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-37551657.post-66784896763609898142008-06-25T13:29:00.000-07:002008-06-25T13:29:00.000-07:00മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഉള്ളത്എത്ര ശര...മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഉള്ളത്
എത്ര ശരിയാണ് സുല്മാഷെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-37551657.post-7578963705418516522008-06-25T04:18:00.000-07:002008-06-25T04:18:00.000-07:00അക്ബര്‍ ബുക്സിലേക്ക്നിങ്ങളുടെ രചനകളുംഅയക്കുകakbe...അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301akberbookshttps://www.blogger.com/profile/08755883758755102415noreply@blogger.comtag:blogger.com,1999:blog-37551657.post-24320011034838669512008-06-25T02:33:00.000-07:002008-06-25T02:33:00.000-07:00പഠിച്ചു പഠിച്ച് വലിയ ആളായി ഞാന്‍ ആഘോഷങ്ങളുടെ നാട്ട...പഠിച്ചു പഠിച്ച്
വലിയ ആളായി ഞാന്‍
ആഘോഷങ്ങളുടെ
നാട്ടില്‍ പോകും.
എന്നിട്ടു വേണം
മാന്യമായി മിശ്രവിവാഹം കഴിക്കാന്‍.

ജാതിയുമില്ല മതവുമില്ല
എന്റെ മോള്‍ക്ക് നല്ലൊരു നായരു പയ്യനെ വേണമായിരുന്നു :)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-37551657.post-11854740949200147732008-06-25T01:17:00.000-07:002008-06-25T01:17:00.000-07:00ജീവനില്ലാത്ത മതം / വിശ്വാസം നമുക്ക് വേണ്ട..മതമില്‍...ജീവനില്ലാത്ത മതം / വിശ്വാസം നമുക്ക് വേണ്ട..

മതമില്ലാത്ത ജീവനും വേണ്ട...

ജീവനുള്ള മതവും.. മതമുള്ള ജീവനും.. വേണമല്ലോ...

വരികള്‍ നന്നായിട്ടുണ്ട്..

മിശ്രവിവാഹം.. ( ആണും പെണ്ണും തമ്മിലല്ലേ.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-37551657.post-87342745509496874202008-06-25T00:42:00.000-07:002008-06-25T00:42:00.000-07:00:):)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-37551657.post-48543774682476101912008-06-24T12:32:00.000-07:002008-06-24T12:32:00.000-07:00"ജീവനില്ലാത്ത മതംജീവനു വേണ്ടാത്ത മതംഎനിക്കെന്തിന്?..."ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?"

:)നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-37551657.post-31266055193893254132008-06-24T08:43:00.000-07:002008-06-24T08:43:00.000-07:00"ജീവനു മതമില്ലത്രേ"_ Excellent"ജീവനു മതമില്ലത്രേ"_ Excellentപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-37551657.post-81216683423681697842008-06-24T08:26:00.000-07:002008-06-24T08:26:00.000-07:00ജീവനു മതമില്ലത്രേ..എനിക്കതറിയില്ലായിരുന്നു. എങ്കില...ജീവനു മതമില്ലത്രേ..
എനിക്കതറിയില്ലായിരുന്നു.
എങ്കില്‍ ഞാനും പറഞ്ഞേനെ
ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?

നല്ല വരികള്‍!ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-37551657.post-43265583152037178502008-06-24T08:10:00.000-07:002008-06-24T08:10:00.000-07:00ജീവനു മതമില്ലത്രേ..എനിക്കതറിയില്ലായിരുന്നു. എങ്കില...ജീവനു മതമില്ലത്രേ..
എനിക്കതറിയില്ലായിരുന്നു.
എങ്കില്‍ ഞാനും പറഞ്ഞേനെ
ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?

സുല്ലെ, കലക്കുന്നുണ്ടല്ലൊ.
കാലികപ്രസക്ത്മായ വരികള്‍.

മനുഷ്യന് വേണ്ടിയാണ് മതം.
മനുഷ്യനെ മനുഷ്യനാക്കാന്‍
വേണ്ടികൂടിയുള്ളതാകണം ആ മതം.
ഭൂമിയിലെ കണക്കറ്റ ജന്തു-ജീവ
സൃഷ്ടികളില്‍ മനുഷ്യനെ
വേര്‍തിരിച്ചു നിര്‍ത്തുന്നത്
അവന് വിശേഷബുദ്ധിയുള്ളതു കൊണ്ടാണ്.

മറ്റൊരാള്‍ അടിച്ചേല്‍പ്പിക്കുന്നതല്ല,
സ്വയം തിരഞ്ഞെടുക്കുന്നതായിരിക്കണം
ഒരാളുടെ വിശ്വാസവും ചിന്തയും.
ജീവനില്ലാത്ത മതത്തിന് വേണ്ടി
നാമെന്തിന് വാശിപിടിക്കണം?

ഓ.ടൊ)തലക്കെട്ടിന് “ഒരെല്ല്” കൂടുതലുണ്ടല്ലൊ?thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-37551657.post-28941758373919342932008-06-24T05:06:00.000-07:002008-06-24T05:06:00.000-07:00ജീവനില്ലാത്ത മതം. പുതിയ കവിത.-സുല്ജീവനില്ലാത്ത മതം.

പുതിയ കവിത.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com