tag:blogger.com,1999:blog-37551657.post547731306329733659..comments2023-05-17T06:57:19.834-07:00Comments on സുല്ലിന്സ്വന്തം | Sullsown: സഖീ... സഹിക്കുക.സുല്‍ |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger33125tag:blogger.com,1999:blog-37551657.post-14434420392678329652008-09-16T16:07:00.000-07:002008-09-16T16:07:00.000-07:00എന്നെ ഓര്ക്കാതിരിക്കുകഎനിക്കു നിന്നെതുമ്മിതീര്ക്...എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ.

കൊള്ളാം കെട്ടോ..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-37551657.post-81162696492348802412008-06-12T05:12:00.000-07:002008-06-12T05:12:00.000-07:00ഹാ.. ശ്ചിീീീീീീീീീീീീീീീ-ഹാ.. ശ്ചിീീീീീീീീീീീീീീീ-aneezonehttps://www.blogger.com/profile/04255013856246654826noreply@blogger.comtag:blogger.com,1999:blog-37551657.post-2569852379460504472008-05-26T05:23:00.000-07:002008-05-26T05:23:00.000-07:00ഇഷ്ടപ്പെട്ടു !!!ഇഷ്ടപ്പെട്ടു !!!Anonymousnoreply@blogger.comtag:blogger.com,1999:blog-37551657.post-44818716514590430272008-05-22T02:58:00.000-07:002008-05-22T02:58:00.000-07:00നല്ല തുമ്മല്‍!!നല്ല തുമ്മല്‍!!Anonymoushttps://www.blogger.com/profile/00450206466810776271noreply@blogger.comtag:blogger.com,1999:blog-37551657.post-8461412271875316272008-04-04T00:25:00.000-07:002008-04-04T00:25:00.000-07:00സുല്ല് ..... തുമ്മിത്തീര്ക്കും...!!ഞാന്‍ ഓടി!:)സുല്ല് ..... തുമ്മിത്തീര്ക്കും...!!

ഞാന്‍ ഓടി!
:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-37551657.post-68540531580159774452008-03-27T22:26:00.000-07:002008-03-27T22:26:00.000-07:00നല്ല വരികള്‍.. :-)വായിച്ചപ്പോഴും ഒന്നു തുമ്മി.. :)...നല്ല വരികള്‍.. :-)

വായിച്ചപ്പോഴും ഒന്നു തുമ്മി.. :)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-37551657.post-54339329211720086762008-03-25T22:06:00.000-07:002008-03-25T22:06:00.000-07:00സകീ, എന്നാ ആന്നേലും നമ്മടെ സുല്ലല്ലേ പറഞ്ഞെ.. അങ്ങ...സകീ, എന്നാ ആന്നേലും നമ്മടെ സുല്ലല്ലേ പറഞ്ഞെ.. അങ്ങ് സഹിച്ചേര്. :)
നല്ല ക്യവിത.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-37551657.post-69183986236520470422008-03-25T05:19:00.000-07:002008-03-25T05:19:00.000-07:00തുമ്മലിനും മരണത്തിനുമിടയില്‍ നേരിയ വിഭ്രാന്തി മാത്...തുമ്മലിനും മരണത്തിനുമിടയില്‍ നേരിയ വിഭ്രാന്തി മാത്രമേയുള്ളൂ.
തുമ്മലിനപ്പുറത്തെ ലോകം എന്തേ കണ്ടില്ല?
മനോഹരമായ വരികള്‍ ആസ്വദിപ്പിച്ചിതിനിതാ വെറുതെ ഒരു തുമ്മല്‍.. ഹാ ശ്ചിീീീീീീീീീീീീീീീ-M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-37551657.post-71782989825130340562008-03-24T23:51:00.000-07:002008-03-24T23:51:00.000-07:00എന്നെ ഓര്‍ക്കാതിരിക്കുക എനിക്കു നിന്നെ തുമ്മിതീര്...എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ. !!!

കൊള്ളാല്ലോ veedeon...hehehe!Seemahttps://www.blogger.com/profile/11512070465702796060noreply@blogger.comtag:blogger.com,1999:blog-37551657.post-63279040069573892452008-03-24T22:45:00.000-07:002008-03-24T22:45:00.000-07:00സത്യമായിട്ടും നന്നായി ഇഷ്ടപ്പെട്ടു...ഇടക്കിടക്ക്ന...സത്യമായിട്ടും നന്നായി ഇഷ്ടപ്പെട്ടു...

ഇടക്കിടക്ക്
നിന് മൂക്കിന് തുമ്പിലേക്ക്
രക്തമിരച്ചു കയറാറുണ്ടോ?
മുഖം ചുവന്നു തുടുക്കാറുണ്ടോ?
എന്തോ ചെയ്യാനുറച്ച്
ചെയ്യാനാവാതെ പോകാറുണ്ടോ?
എങ്കിലും...
അതു പാഴായതില്‍ ഖേദമുണ്ടാകാറുണ്ടോ?
ഒന്നിനും പറ്റാതെ
മൂക്കുതിരുമ്മി തീര്‍ക്കാറുണ്ടോ?

എന്താച്ചാ എന്റെ സഖിയെത്തന്നെ ഓര്‍മ്മ വന്നു, അല്ലാണ്ടെന്താ :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-37551657.post-84880564544002221042008-03-24T06:06:00.000-07:002008-03-24T06:06:00.000-07:00എന്നെ മറക്കൂ......മരിച്ച മനുഷ്യന്റെ കണ്ണു തിരുമ്മി...എന്നെ മറക്കൂ......
മരിച്ച മനുഷ്യന്റെ കണ്ണു തിരുമ്മി അടയ്ക്കുന്നതു പോലെ ......എന്നതു മൂക്ക് തിരുമ്മി ഉടയ്ക്കുന്നതു പോലെ എന്നാക്കണോ സുല്ലേ.....?
കൊളളാം...നന്നായിട്ടുണ്ട്.തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-37551657.post-68889797266273222912008-03-24T03:51:00.000-07:002008-03-24T03:51:00.000-07:00നല്ല കവിത“അവിടെയൊരോര്മ്മഇവിടെയൊരു തുമ്മല്അപ്പോളി...നല്ല കവിത

“അവിടെയൊരോര്മ്മ
ഇവിടെയൊരു തുമ്മല്‍
അപ്പോളിവിടേയുമോര്മ്മ
അവിടെയൊരു തുമ്മല്‍“

അല്ലേ?സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-37551657.post-47176885368950037782008-03-24T02:35:00.000-07:002008-03-24T02:35:00.000-07:00രസമായി ഈ വരികള്‍..തുമ്മുന്നതിനും ഉണ്ട് നീതികരണം. :...രസമായി ഈ വരികള്‍..
തുമ്മുന്നതിനും ഉണ്ട് നീതികരണം. :)Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-37551657.post-30180607870583571592008-03-24T02:19:00.000-07:002008-03-24T02:19:00.000-07:00തിരുത്തിയിട്ടുണ്ട് സഖീ.-സുല്തിരുത്തിയിട്ടുണ്ട് സഖീ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-37551657.post-62344628534602921212008-03-23T23:28:00.000-07:002008-03-23T23:28:00.000-07:00ഗൊള്ളാം മാഷെ! നല്ല ഭാവന!ഗൊള്ളാം മാഷെ! നല്ല ഭാവന!~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-37551657.post-49995287153684004842008-03-23T23:07:00.000-07:002008-03-23T23:07:00.000-07:00അവലലക്ഷണങ്ങളോ?സഹിയ്ക്കാന്‍ പറഞ്ഞതുകൊണ്ട് ഞാനങ്ങ് സ...അവലലക്ഷണങ്ങളോ?

സഹിയ്ക്കാന്‍ പറഞ്ഞതുകൊണ്ട് ഞാനങ്ങ് സഹിച്ചു. അല്ലേല്‍ കാണാമായിരുന്നു. ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-37551657.post-59021958751966844572008-03-23T21:34:00.000-07:002008-03-23T21:34:00.000-07:00ഞാന്‍ ഒരു ദിവസം എത്രയാ തുമ്മുന്നത്! ഓഹ് ആരാണാവോ എന...ഞാന്‍ ഒരു ദിവസം എത്രയാ തുമ്മുന്നത്! ഓഹ് ആരാണാവോ എന്നെ ഇങ്ങനെ ഓര്‍ക്കുന്നത്... :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-37551657.post-67723695331972849852008-03-23T21:11:00.000-07:002008-03-23T21:11:00.000-07:00അന്നേ ഞാന്‍ പറഞ്ഞതാ വേലി ചാടല്ലേന്ന്അന്നേ ഞാന്‍ പറഞ്ഞതാ വേലി ചാടല്ലേന്ന്G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-37551657.post-59787849656056840142008-03-23T15:18:00.000-07:002008-03-23T15:18:00.000-07:00തുമ്മുന്നതു അലര്ജികാരണമാവണം.ഓടോ: മീശ കട്ട് ചെയ്യു...തുമ്മുന്നതു അലര്ജികാരണമാവണം.

ഓടോ: മീശ കട്ട് ചെയ്യുമ്പോള്‍ കത്രികയുടെ തലപ്പിനു പണിയുണ്ടാക്കുക. ഹും.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-37551657.post-91094386670219672008-03-23T13:22:00.000-07:002008-03-23T13:22:00.000-07:00എന്നെ ഓര്‍ക്കാതിരിക്കുക എനിക്കു നിന്നെ തുമ്മിതീര്...എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ....!!!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-37551657.post-317508136223262892008-03-23T13:21:00.000-07:002008-03-23T13:21:00.000-07:00എന്നെ ഓര്‍ക്കാതിരിക്കുക എനിക്കു നിന്നെ തുമ്മിതീര്...എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ. !!!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-37551657.post-22379829438545138872008-03-23T10:45:00.000-07:002008-03-23T10:45:00.000-07:00"നിനക്കെന്നെ മറക്കാമെങ്കിലും എനിക്കു നിന്നെ ഓര്‍ക്..."നിനക്കെന്നെ മറക്കാമെങ്കിലും
എനിക്കു നിന്നെ
ഓര്‍ക്കാതിരിക്കാനാവില്ലല്ലോ. "

കൊള്ളാം :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-37551657.post-59471539909411394622008-03-23T10:33:00.000-07:002008-03-23T10:33:00.000-07:00nice onenice oneഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-37551657.post-44623849528199151042008-03-23T10:21:00.000-07:002008-03-23T10:21:00.000-07:00അപ്പൊ ആള് `തുമ്പില്ലാ, തുമ്പില്ലാ' എന്നു പറയുന്നത...അപ്പൊ ആള് `തുമ്പില്ലാ, തുമ്പില്ലാ' എന്നു പറയുന്നതു വെറുതെയാഅല്ല്യോ.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-37551657.post-46827962743532413912008-03-23T09:22:00.000-07:002008-03-23T09:22:00.000-07:00കാലമിത്രയും കഴിഞ്ഞിട്ടും മൂക്കില്‍ രക്തമിരച്ചുകയറു...കാലമിത്രയും കഴിഞ്ഞിട്ടും മൂക്കില്‍ രക്തമിരച്ചുകയറുന്നുണ്ടെങ്കില് പാവം എന്തുമാത്രം സഹിച്ചുകാണണം ! എങ്കില്‍ പിന്നെയത് തുമ്മിയാല്‍ തീരില്ല. !വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.com