tag:blogger.com,1999:blog-37551657.post8409530779470097619..comments2023-05-17T06:57:19.834-07:00Comments on സുല്ലിന്സ്വന്തം | Sullsown: സ്കെയില്‍ | Sullsownസുല്‍ |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger11125tag:blogger.com,1999:blog-37551657.post-15428368519774060792007-02-13T21:06:00.000-08:002007-02-13T21:06:00.000-08:00"സ്കെയില്‍“ വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്..."സ്കെയില്‍“ വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.

മേന്നേ :) നന്ദി. മീറ്ററില്‍ മതി
ഇക്കാാാ :)നന്ദി. അതുനന്നായി.
സാന്ഡോ :)നന്ദി. അതേ അതേ. എല്ലാരുമൊരുപോലെ.
ഇട്ടികുട്ടീ :)നന്ദി. അതുംവേ
പൊതു :) അതു ശരി
ബാബു :) നന്ദി. അളക്കാം.
ആബിദ് :) നന്ദി.
തുള്ളീ :) നന്ദി. കാലില്‍ കെട്ടാനാണോ?
സു :) നന്ദി. ഇപ്പൊ തന്നെ തലക്കു കിട്ടിയ പോലെയായി.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-37551657.post-6589239057240847592007-02-13T01:11:00.000-08:002007-02-13T01:11:00.000-08:00അളക്കരുത്, ഒരാളേയും...അളക്കാതെ കൊടുക്കൂ സ്നേഹം...ത...അളക്കരുത്, ഒരാളേയും...

അളക്കാതെ കൊടുക്കൂ സ്നേഹം...

തിരിച്ചുകിട്ടുന്നതും അതുപോലെ ആവും.

ഒരു സ്കെയില്‍ കിട്ടിയിരുന്നെങ്കില്‍... സുല്ലിന്റെ തലയ്ക്കൊന്നു കൊടുക്കാമായിരുന്നൂ....സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-37551657.post-54292857759296386922007-02-13T01:04:00.000-08:002007-02-13T01:04:00.000-08:00സുല്ലേ, എന്നു തുടങ്ങി സര്‍വേയറുടെ ജോലി ;)അതിന് സ്ക...സുല്ലേ, എന്നു തുടങ്ങി സര്‍വേയറുടെ ജോലി ;)

അതിന് സ്കെയില്‍ മാത്രം പോരാ. വലിയ ചങ്ങലയും വേണം :)

പോരട്ടെ ഇങ്ങനെ ഇനിയും. ആശംസകള്‍ :)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-37551657.post-49213804131631321002007-02-12T23:57:00.000-08:002007-02-12T23:57:00.000-08:00സുല്ലേ...നന്നായിസുല്ലേ...നന്നായിAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-37551657.post-55910038966470899022007-02-12T11:06:00.000-08:002007-02-12T11:06:00.000-08:00സ്കെയിലിലൊതുങ്ങുന്നതേ അളക്കാവൂ...നന്നായിട്ടുണ്ട്, ...സ്കെയിലിലൊതുങ്ങുന്നതേ അളക്കാവൂ...

നന്നായിട്ടുണ്ട്, ബാക്കിക്കൂടി അളന്നിടൂ.ചുള്ളിക്കാലെ ബാബുhttps://www.blogger.com/profile/00674970736423237654noreply@blogger.comtag:blogger.com,1999:blog-37551657.post-56075569156119018832007-02-12T05:28:00.000-08:002007-02-12T05:28:00.000-08:00അറിയാത്തവന്റെ കൈയില്‍ ഏതു സ്ക്കെയിലുണ്ടായിട്ടും കാ...അറിയാത്തവന്റെ കൈയില്‍ ഏതു സ്ക്കെയിലുണ്ടായിട്ടും കാര്യമില്ല,അറിയാവുന്നവനൊരു സ്കെയിലിന്റെയും ആവശ്യവുമില്ല.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-37551657.post-24514028885781969492007-02-12T01:56:00.000-08:002007-02-12T01:56:00.000-08:00സുല്ലെ... ഇതെന്തു പറ്റി.. നല്ല കവിതകള്‍ എഴുതാന്‍ ത...സുല്ലെ... ഇതെന്തു പറ്റി.. നല്ല കവിതകള്‍ എഴുതാന്‍ തുടങ്ങിയതാരുന്നു.. ഇപ്പൊ ദേ .. തത്വചിന്ത..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-37551657.post-70845566582358391842007-02-12T00:32:00.000-08:002007-02-12T00:32:00.000-08:00അതു പറയരുത്...അതു മാത്രം പറയരുത്....എന്തിനാണു ചു...അതു പറയരുത്...അതു മാത്രം പറയരുത്....എന്തിനാണു ചുമ്മാ അളക്കാന്‍ നടക്കണത്....

ആ സ്കെയിലും ഗേജും വിറ്റ് കിട്ടണ കാശ് കൊണ്ട് രണ്ടെണ്ണം വീശീട്ട് ഒന്ന് മനുഷ്യരുടെ മുഖത്ത് നോക്കിയേ......

എല്ലാവരും ഒരു പോലെ ഇല്ലേ...ഇല്ലേ..പറയൂ........

പറയാതെ വിടില്ല ഞാന്‍....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-37551657.post-54511524982211488452007-02-12T00:22:00.000-08:002007-02-12T00:22:00.000-08:00ഒരാളെയും നമുക്ക് അളക്കാനാവില്ല. അണ്ടര്‍ എസ്റ്റിമേറ...ഒരാളെയും നമുക്ക് അളക്കാനാവില്ല. അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യാന്‍ മാത്രമേ കഴിയൂ.
Ó 2007 ഇക്കാസ്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-37551657.post-23550167233376092682007-02-12T00:21:00.000-08:002007-02-12T00:21:00.000-08:00കാലത്തു തന്നെ ഏതളവിലാ കിട്ടിയത് ? തേങ്ങ ഏതളവിലാ ഇട...കാലത്തു തന്നെ ഏതളവിലാ കിട്ടിയത് ?
തേങ്ങ ഏതളവിലാ ഇടേണ്ടത് ? :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37551657.post-23582884838316598252007-02-12T00:15:00.000-08:002007-02-12T00:15:00.000-08:00"സ്കെയില്‍"പുതു പോസ്റ്റ്.-സുല്‍"സ്കെയില്‍"

പുതു പോസ്റ്റ്.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com