tag:blogger.com,1999:blog-37551657.post8656515506838173797..comments2023-05-17T06:57:19.834-07:00Comments on സുല്ലിന്സ്വന്തം | Sullsown: എന്താണമ്മേ? : കുട്ടിക്കവിതസുല് |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger26125tag:blogger.com,1999:blog-37551657.post-71170414145765050322007-12-07T02:14:00.000-08:002007-12-07T02:14:00.000-08:00"സ്നേഹമതെന്നാലതെന്താണമ്മേ?അമ്മയും ദൈവവുമാണതുണ്ണീ"...."സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ".

നല്ല കവിത :)മഞ്ജു കല്യാണിhttps://www.blogger.com/profile/17091262605914751705noreply@blogger.comtag:blogger.com,1999:blog-37551657.post-85853736433414185582007-11-08T10:20:00.000-08:002007-11-08T10:20:00.000-08:00നന്നായി..അഭിനന്ദനങ്ങള്‍...നന്നായി..
അഭിനന്ദനങ്ങള്‍...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-37551657.post-70313946171911392552007-11-07T06:22:00.000-08:002007-11-07T06:22:00.000-08:00Oru upanishad feel. Very nice.snehamSarmajiOru upanishad feel. Very nice.

sneham
SarmajiNaren Sarmahttps://www.blogger.com/profile/02647231128645285745noreply@blogger.comtag:blogger.com,1999:blog-37551657.post-44550973403576979322007-10-17T16:02:00.000-07:002007-10-17T16:02:00.000-07:00സുല്ലേ, സൂപ്പര്‍ബ് കവിത...:)സുല്ലേ, സൂപ്പര്‍ബ് കവിത...:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-37551657.post-11552332957433413992007-10-17T02:01:00.000-07:002007-10-17T02:01:00.000-07:00സുല്ലേ നല്ല കവിത. അര്ത്ഥവ്വത്തായ വരികള്‍. നിഷ്ക...സുല്ലേ നല്ല കവിത. അര്ത്ഥവ്വത്തായ വരികള്‍. നിഷ്കളങ്കന്റെ വരികളും കേമം തന്നെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37551657.post-3223113453293964602007-10-17T01:39:00.000-07:002007-10-17T01:39:00.000-07:00സുല്ലെ,ഈ വരികള്‍ കണ്ടപ്പോള്‍, പണ്ടെന്നോ വായിച്ച മഹ...സുല്ലെ,
ഈ വരികള്‍ കണ്ടപ്പോള്‍, പണ്ടെന്നോ വായിച്ച മഹാകവി അക്കിത്തത്തിന്റെ വരികള്‍ ഓര്‍ത്തു..
"ആനന്ദ ദുന്ദുഭിയ്ക്കര്ത്ഥമെന്തമ്മേ,
ആനയ്ക്ക് കുഞ്ഞിക്കണ്ണായതെന്തമ്മേ.."
(ഓര്‍മ്മയില്‍ നിന്നായതുകൊണ്ട് തെറ്റുണ്ടോന്നറിയില്ല..)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-37551657.post-48753000914923323762007-10-16T21:18:00.000-07:002007-10-16T21:18:00.000-07:00വിരഹമെന്നാലെന്താണമ്മേ?പ്രവാസിയും വീടുമാണുണ്ണി.വളരെ...വിരഹമെന്നാലെന്താണമ്മേ?
പ്രവാസിയും വീടുമാണുണ്ണി.

വളരെ നന്നായിരിക്കുന്നു സുല്‍!സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-37551657.post-74799329891163533982007-10-16T20:54:00.000-07:002007-10-16T20:54:00.000-07:00അക്ഷരമെന്നാലതെന്താണമ്മേ?അറിവും അഗ്നിയുമാണതുണ്ണീഅച...അക്ഷരമെന്നാലതെന്താണമ്മേ?
അറിവും അഗ്നിയുമാണതുണ്ണീ
അച്ഛനതെന്നാലതെന്താണമ്മേ?
താങ്ങും തണലുമതാണുണ്ണീ.

ക്ഷമി സുല്ലേ.. ചുമ്മാ .. :)

വളരെ നന്നായി കുട്ടിക്കവിത.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-37551657.post-23151504174031692672007-10-16T18:18:00.000-07:002007-10-16T18:18:00.000-07:00"സ്നേഹമതെന്നാലതെന്താണമ്മേ?അമ്മയും ദൈവവുമാണതുണ്ണീ"...."സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ".

നല്ല വരികള്‍..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-37551657.post-25437634923134006402007-10-16T10:04:00.000-07:002007-10-16T10:04:00.000-07:00ഭാഗ്യവാന് ഉണ്ണി! നല്ല കവിത!ഭാഗ്യവാന് ഉണ്ണി! നല്ല കവിത!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-37551657.post-66655720919134496812007-10-16T08:43:00.000-07:002007-10-16T08:43:00.000-07:00കവിത വിളയുന്നുകവിത വിളയുന്നുRaji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-37551657.post-46989802247273148552007-10-16T08:36:00.000-07:002007-10-16T08:36:00.000-07:00‘തെറ്റീ നിനക്കുണ്ണീ’ എന്ന് പണ്ടൊരമ്മ പറഞ്ഞെങ്കിലും...‘തെറ്റീ നിനക്കുണ്ണീ’ എന്ന് പണ്ടൊരമ്മ പറഞ്ഞെങ്കിലും തെറ്റിയത് അമ്മയ്ക്കായിരുന്നു എന്നിപ്പോള്‍ വായിച്ചതേയുള്ളൂ...അമ്മമാരുടെ ഉപദേശം ഉണ്ണിയോടല്ല, തന്നോടു തന്നെയല്ലേ..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-37551657.post-82337332932966738612007-10-16T07:31:00.000-07:002007-10-16T07:31:00.000-07:00കുഞ്ഞുണ്ണിമാഷിനൊരു പിന്‍ഗാമി.കുഞ്ഞുണ്ണിമാഷിനൊരു പിന്‍ഗാമി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-37551657.post-89183642117574337302007-10-16T07:19:00.000-07:002007-10-16T07:19:00.000-07:00വായിക്കാന്‍ രസമുള്ള കുട്ടിക്കവിത.വായിക്കാന്‍ രസമുള്ള കുട്ടിക്കവിത.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-37551657.post-90246867884322207212007-10-16T06:38:00.000-07:002007-10-16T06:38:00.000-07:00വളരെ അര്‍ത്ഥവത്തായ കുട്ടിക്കവിത.ആശംസകള്‍...വളരെ അര്‍ത്ഥവത്തായ കുട്ടിക്കവിത.
ആശംസകള്‍...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-37551657.post-20030219067532469812007-10-16T06:25:00.000-07:002007-10-16T06:25:00.000-07:00ജീവിതമെന്നാലെന്താണമ്മേ?നേരിട്ടറിയൂ പൊന്നുണ്ണീ.രണ്ട...ജീവിതമെന്നാലെന്താണമ്മേ?
നേരിട്ടറിയൂ പൊന്നുണ്ണീ.

രണ്ടു വരി എഴുതാനായി കുറെ നേരം കൊണ്ടിരിക്കുകയാ സുല്ലെ.. സുല്ലിട്ടു..:)
നല്ല കവിത..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-37551657.post-75884857508644407562007-10-16T05:16:00.000-07:002007-10-16T05:16:00.000-07:00സുല്ലേ, നല്ല കുഞ്ഞു കവിത.:)സുല്ലേ, നല്ല കുഞ്ഞു കവിത.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-37551657.post-35669136707161292562007-10-16T04:29:00.000-07:002007-10-16T04:29:00.000-07:00സുല്‍ ജി ... നല്ല കുട്ടിക്കവിത...:)സുല്‍ ജി ... നല്ല കുട്ടിക്കവിത...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-37551657.post-71785677667780322112007-10-16T03:40:00.000-07:002007-10-16T03:40:00.000-07:00നന്നായിട്ടുണ്ട്...സുല്ലേ ഇത് എത്ര വയസ്സുള്ള കുട്ടി...നന്നായിട്ടുണ്ട്...

സുല്ലേ ഇത് എത്ര വയസ്സുള്ള കുട്ടിക്കവിതയാ... ? :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-37551657.post-79259508536698933912007-10-16T03:25:00.000-07:002007-10-16T03:25:00.000-07:00സ്നേഹമെന്നാലതെന്താണമ്മേഅച്ഛനുമമ്മയും, ദൈവവും, പിന്...സ്നേഹമെന്നാലതെന്താണമ്മേ
അച്ഛനുമമ്മയും, ദൈവവും, പിന്നെ നീയുമാണതുണ്ണീ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-37551657.post-26359945328867294952007-10-16T03:20:00.000-07:002007-10-16T03:20:00.000-07:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-37551657.post-71867999364133729722007-10-16T02:31:00.000-07:002007-10-16T02:31:00.000-07:00നല്ല കവിത,സുല്ലും കളം മാറി ചവിട്ടിയോനല്ല കവിത,സുല്ലും കളം മാറി ചവിട്ടിയോവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-37551657.post-61279087552556700352007-10-16T02:22:00.000-07:002007-10-16T02:22:00.000-07:00"സ്നേഹമതെന്നാലതെന്താണമ്മേ?അമ്മയും ദൈവവുമാണതുണ്ണീ."..."
സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ."

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-37551657.post-19570564158451277642007-10-16T01:38:00.000-07:002007-10-16T01:38:00.000-07:00ദേ കിടക്കുന്നു, തേങ്ങയടിക്കാന്‍ വന്നപ്പൊള്‍ മനു അത...ദേ കിടക്കുന്നു, തേങ്ങയടിക്കാന്‍ വന്നപ്പൊള്‍ മനു അതും കൊണ്ടു പോയി.

സുല്ലേ. നല്ല്ല കുട്ടിക്കവിത.
ഇങ്ങനെ എന്നെപ്പോലെയുള്ള കുട്ടികള്‍ക്കു മനസ്സിലാവുന്ന കവിതകള്‍ എഴുതൂ (റോഡ് !!)

ഭാവുകങ്ങള്‍!!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-37551657.post-87730697146606141112007-10-16T01:31:00.000-07:002007-10-16T01:31:00.000-07:00thenga ente vaka...chintha plus kuttikavitha..thenga ente vaka...
chintha plus kuttikavitha..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com