ശിവേട്ടനും മഴത്തുള്ളിയും പറഞ്ഞതു കേട്ടപ്പോള്‍ എനിക്കും ഒരു സംശയം ...
ഈ ബ്ലോഗിന്റെ തലേകെട്ട് ‘സുസ്മേരം’ എന്നാണൊ ‘സുസ്മരേം’ എന്നാണൊ? ബൂലോകരെ ഒരു കൈ സഹായിക്കൂ. ഇതിന്റെ ഹെഡ്ഡിങ്ങ് നിങ്ങള്‍ കാണുന്നതെങ്ങിനെ എന്ന് ഒന്നു പറഞ്ഞു തരു. (ഫോണ്ട്, ബ്രൌസര്‍ എല്ലാം വ്യത്യസ്തമാണല്ലോ എല്ലാര്ക്കും)
ഓടോ : നമ്പൂരി ആടിനെം കൊണ്ടു പോയ കഥ ഓര്‍മ്മവന്ന് കണ്ണില്‍ നിന്ന് കണ്ണീരു വന്നു.
സുല്ലേ, നമ്പൂരി ആടിനെം കൊണ്ടു പോയ കഥ ഓര്‍മ്മവന്ന് കണ്ണില്‍ നിന്ന് കണ്ണീരു വന്നു എന്ന് കേട്ടപ്പോള്‍ ചിരിച്ചുചിരിച്ച് ഒരു വഴിയായി ;)
ശിവപ്രസാദിന്റെ കമന്റ് കണ്ടപ്പോള്‍ ഒരു പാര വക്കാന്‍ തോന്നി. എന്നാലും സുല്ല് ഇതെല്ലാം വിശ്വസിച്ചല്ലോ. ഒരാള്‍ കൂടി പറഞ്ഞിരുന്നേല്‍ സുസ്മരേം ആക്കിയേനെ അല്ലേ.. ഹഹഹ.
വിശ്വേട്ടാ, പീലിക്കുട്ടീ, ക്ഷമിക്കണേ. പിന്നെ സുല്ലേ ഇതൊരു തമാശയാണേ.. ഞാന്‍ ഓടേണ്ട ആവശ്യമില്ലല്ലോ അല്ലേ..;)
18 comments:
ഒരു നിമിഷ കവിത.
-സുല്‍
‘വേല’യെടുക്കുവാന്‍ വന്നവന്
‘വേല’യെടുത്താല്‍
ഇങ്ങിനെയൊക്കെ വരും :)
‘വേല’ക്കു വന്നവരെ
‘വേല’ചെയ്യിച്ച്
‘കൂലി’ കൊടുക്കാതെ
‘വേല’ വെച്ചാല്‍ എന്തു ചെയ്യും ?
സുലേ,
ഒരു വികടസരസ്വതി ഇതാ.
"നാണം ഉള്ളവനെ
നാണൂന്ന് വിളിച്ചാല്‍
നാണം ഉള്ളവളെ
നാണീന്ന് വിളിക്കാമോ?"
എങ്കില്‍പ്പിന്നെ...
"ആനക്കുറുമ്പുള്ള ചിലരെ
അനോണീന്നും വിളിക്കാം..."
ല്ലേ?
('സുസ്മരേം' പുതുക്കി 'സുസ്മേരം' എന്നാക്കിയാല്‍...?)
ശിവേട്ടാ,
ഈ തലേകെട്ട് ‘സുസ്മേരം‘ എന്നു തന്നെയല്ലെ? ഞാന്‍ കന്ഫ്യു ആയല്ലൊ ഭഗ്വാന്.
-സുല്‍
സുല്ലേ,
'സുസ്മരേം' മാറ്റി 'സുസ്മേരം' എന്നാക്കൂ.
ശിവേട്ടനും മഴത്തുള്ളിയും പറഞ്ഞതു കേട്ടപ്പോള്‍ എനിക്കും ഒരു സംശയം ...
ഈ ബ്ലോഗിന്റെ തലേകെട്ട് ‘സുസ്മേരം’ എന്നാണൊ ‘സുസ്മരേം’ എന്നാണൊ? ബൂലോകരെ ഒരു കൈ സഹായിക്കൂ. ഇതിന്റെ ഹെഡ്ഡിങ്ങ് നിങ്ങള്‍ കാണുന്നതെങ്ങിനെ എന്ന് ഒന്നു പറഞ്ഞു തരു. (ഫോണ്ട്, ബ്രൌസര്‍ എല്ലാം വ്യത്യസ്തമാണല്ലോ എല്ലാര്ക്കും)
ഓടോ : നമ്പൂരി ആടിനെം കൊണ്ടു പോയ കഥ ഓര്‍മ്മവന്ന് കണ്ണില്‍ നിന്ന് കണ്ണീരു വന്നു.
-സുല്‍
പേടിക്കണ്ട ,എനിക്ക് സുസ്മേരം* എന്നാണു കാണാന്‍ കഴിയുന്നത്...:)
*എനിയിപ്പം ഇതു സുല്ലെങ്ങിനെയാവൊ കാണുന്നെ..
സുസ്മരേം ആണല്ലോ കാണുന്നത്...
Peelikutty!!! എനിക്കും സുസ്മേരം തന്നെ. നന്ദി.
ബിജോയ് മോഹന്‍, മഴത്തുള്ളി : ഏതു ബ്രൌസര്‍ ആണ്. ഏത് ഫോണ്ട് ആണുപയോഗിക്കുന്നത്. അറിഞ്ഞാല്‍ ഉപകാരം.
-സുല്‍
സുസ്മരേം , സുസ്മേരം
ഈ കമന്റില്‍ ഈ രണ്ടു വാക്കും ഒരേപോലെയാണു കാണുന്നതെങ്കില്‍ അതു നിങ്ങളുടെ കമ്പ്യൂട്ടറിന്റെ കുഴപ്പമായിരിക്കണം.
Windows XP Home Edition ആണോ അതോ professional ആണോ?
സര്‍വ്വീസ് പാക്ക് ഏതാണുള്ളത്?
ആദ്യം ഇതൊന്നു പറയൂ.
സുല്ലേ....
നിമിഷ കവിത കഷണ്ടിയില്‍ കയറി....ഇഷ്ടവുമായി...
കടം കഥയാണോ സുല്‍..കൊള്ളാം..ഇനിയും പോരട്ടെ..
നല്ല കവിത.പോരട്ടെ കൂടുതല്‍ ചിന്തകള്‍
നിമിഷ കവിത നന്നായി :)
വിശ്വേട്ടാ :) XP Pro. SP II ആണു ഇവിടെ. കമെന്റില്‍ രണ്ടും രണ്ടാണ്. പക്ഷെ ഹെഡ്ഡിങ്ങെല് പ്രശ്നമുണ്ടെന്നാണ് അറിവ്.
അരീക്കോടന്റെ കഷണ്ടി ഏതായാലും കവിതക്കു കേറാന്‍ പാകമായി വരുന്നുല്ലേ..:)
സോനാ :) കടം കഥയല്ല. ഇതിനു ഉത്തരവുമില്ല.
വല്യമ്മായി :) ഇതൊക്കെ ഒരു ചിന്തയാണൊ? ഒരു ചിന്തുമാത്രം. ചിന്തയൊക്കെ അവിടെ എനിക്കു പറയനുള്ളിടത്ത്.
സു :) സന്തോഷായി.
വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
-സുല്‍
സുല്ലേ, നമ്പൂരി ആടിനെം കൊണ്ടു പോയ കഥ ഓര്‍മ്മവന്ന് കണ്ണില്‍ നിന്ന് കണ്ണീരു വന്നു എന്ന് കേട്ടപ്പോള്‍ ചിരിച്ചുചിരിച്ച് ഒരു വഴിയായി ;)
ശിവപ്രസാദിന്റെ കമന്റ് കണ്ടപ്പോള്‍ ഒരു പാര വക്കാന്‍ തോന്നി. എന്നാലും സുല്ല് ഇതെല്ലാം വിശ്വസിച്ചല്ലോ. ഒരാള്‍ കൂടി പറഞ്ഞിരുന്നേല്‍ സുസ്മരേം ആക്കിയേനെ അല്ലേ.. ഹഹഹ.
വിശ്വേട്ടാ, പീലിക്കുട്ടീ, ക്ഷമിക്കണേ. പിന്നെ സുല്ലേ ഇതൊരു തമാശയാണേ.. ഞാന്‍ ഓടേണ്ട ആവശ്യമില്ലല്ലോ അല്ലേ..;)
മഴത്തുള്ളീ,
എന്റെ ആടിനെ തിരിച്ചു തന്നതിന് നന്ദി.
മനസ്സമാധാനമായി. ഇനിയുറങ്ങാം.
-സുല്‍
Post a Comment