തന്നെ നോക്കി ചിരിച്ചു കാണിച്ച കഴുതയെനോക്കി, പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലു പറഞ്ഞു
‘കടന്ന് പോ, അഴകില്ലാത്ത കഴുത’
‘ഓ, അഴകിന്റെ മൊത്തക്കച്ചവടം നിന്റെ കയ്യിലല്ലേ? പിന്നെങ്ങനാ’ കഴുത പതുക്കെ നടന്നകന്നു.
(ബാക്കി സു വിന്റെ പോസ്റ്റില്‍ വായിക്കുക)
Wednesday, January 10, 2007
Subscribe to:
Post Comments (Atom)
21 comments:
"ഭംഗിയില്ലാത്ത ചിരി"
-സുല്‍
അഗ്രജാ :)
പോടാ മയിലേ, അഹംഭാവി.
-സുല്‍
എന്തിനാ സുല്ലെ ആ അഗ്രജനെ നോക്കി ചിരിച്ചത്...
ഹ ഹ ഹ...
വേദനിക്കുന്നു മനസ്സ്
നൊമ്പരം കണ്ണില്‍
കാതില്‍ ഈയം ഉരുക്കിയൊഴിച്ചപോലെ
ഒരുകഴുതക്കും കഴുതയെന്നു പറയാന്‍ ഇഷ്ടമില്ല. രണ്ടുപേരുക്കും മാപ്. കഴുതയെന്തു പിഴച്ചു?
-സുല്‍
സര്‍ഗ്ഗധാരയുടെ അന്തര്‍ലീനമായ ഒഴുക്കുകള്‍ ഒന്നിച്ചാവഹിച്ചെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടു തീര്‍ത്ത പോസ്റ്റ് - ഭാവുകങ്ങള്‍ :)
അപ്പോള്‍ അഗ്രജനായിരുന്നോ ചിരിച്ചത്... സുല്ലേ സുല്ല്.
ഇത്തിരീ...
വേദനിക്കുന്നു മനസ്സ്
നൊമ്പരം കണ്ണില്‍
കാതില്‍ ഈയം ഉരുക്കിയൊഴിച്ചപോലെ
ക.പ.: ഹ സുല്ലേ (ഇതിനു ക.പ. തമനു)
:)
ഒരു മയിലിനെ കണ്ടാല്‍ നമ്മള്‍ക്ക് മൂന്നു പേര്‍ക്കും ചിരിക്കാമായിരുന്നു :)
ഹല്ലാ.. പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം? അത് പോലെ ഞമ്മക്കെന്താ ഇവിടെ കാര്യം?
ഇവിടെ മൊത്തം പക്ഷികളും മൃഗങ്ങളുമൊക്കെ അല്ലേ?
-- ഞാന്‍ കടലില്‍ ചാടി..
അപ്പൊ അഗ്രുവും ഇത്തിരിയും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് മൂന്നു പേര്‍ക്കും ചിരിക്കൊരു കുറവുമില്ല എന്നു മനസ്സിലായി. അപ്പൊ എല്ലാം പറഞ്ഞു ഗോമ്പ്രമൌസ് ആക്കിയല്ല്.
-സുല്‍
ദേണ്ടേ... ഒരു പൂച്ച, മയിലു വരുന്നത് വരെ ഈ പൂച്ചയേ നോക്കി ചിരിക്കാം :)
അപ്പൊ പൊന്നുരുക്കാന്‍ പൂച്ചയുമെത്തി.
ഇനിയുള്ള മുയലുകളും, മാനുകളും, ബൂലോക പുലികളും, സിംഗങ്ങളും, പിന്നെ പേരറിയാത്ത മരപ്പട്ടിവരെയുള്ളവരും എപ്പൊവരും?
-സുല്‍
തന്നെ നോക്കി ചിരിച്ചു കാണിച്ച കഴുതയെനോക്കി, പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലു പറഞ്ഞു
‘കടന്ന് പോ, ഭംഗിയില്ലാത്ത കഴുത’
കഴുത മയിലിനെ വളരെ ചെറുതായൊന്നു തൊഴിച്ചു.
"ഇപ്പൊ നിനക്കും ഭംഗിയില്ല, ഒരുമാതിരി പാണ്ടിലോറി കേറിയ മുത്തുക്കുട പോലെ."
ഇപ്പൊ എന്താ ആ കഴുതച്ചിരീടെ ഒരു ഭംഗി.
ഞാന്‍ പെട്ടെന്നു വായിച്ചത്,..കഴുതയെ നോക്കി പീലി പറഞ്ഞൂന്നാണ്..ഓടി വന്നു :)
അപ്പൊ പീലിവിടര്‍ത്തിയ ആളും ദേവനും എത്തി. അല്ലെങ്കില്‍ ഞാന്‍ വേറെ പോസ്റ്റിട്ടേനെ ഈ പോസ്റ്റിന്റെ പോക്കു കണ്ടിട്ട് എനിക്ക് അടികിട്ടുമോ എന്നു വരെ ആലോചിച്ചു പോയി. ഇപ്പൊ അല്പസമാധാനത്തിലാ.
പിന്നേയ് ബ്ലോഗിന്റെ പേരൊന്നു മാറ്റി. രണ്ടു ബ്ലോഗിനും ഒരുപേര് വായനക്കാര്‍ക്ക് കന്‍ഫ്യൂഷനാവുന്നുണ്ടൊ എന്ന് എനിക്കൊരു കണ്‍ഫ്യൂഷന്‍. ഇപ്പൊ പേര് ‘സുല്ലിന്റെ സ്വന്തം’
-സുല്‍
സുല്ലിന്റെ സ്വന്തം സൂ(zoo)വില്‍ ഇത്രയേറെ ഹിംസ്ര ജന്തുക്കളോ?
ഹെന്റീശ്വരാ..
ഇതാ പ്രശ്നം.. ഒരു ഉദാഹരണം പറഞ്ഞാ
അപ്പൊ പിടിച്ചു ആളെ ‘കോയി‘യാക്കും.....
ഇവിടെ മനുഷ്യരാരുമില്ലേ ഒന്നു ചിരിക്കാന്‍?
ഹെ ഹെ ഹെ
പൂച്ചപോയി കോയിന്നെ കൊണ്ടന്ന് ചിരികാണാന്‍.
പിന്നെ ആബിദൊരു കാടുമായി (കോടുമായി) വന്നു.
എല്ലാര്‍ക്കും പാര്‍ക്കാം ഈ കാട്ടില്‍. :)
-സുല്‍
Post a Comment